Skip links

Category: Blog

Illam & Harappan Civilization

ആർഷഭാരത സംസ്കാരത്തിൻ്റെ അടിത്തറ പാകിയത് പുരാതന ഇന്ത്യൻ സംസ്കരമായ ഹാരപ്പൻ നാഗരികത ആണ്. സമകാലീന നാഗരികത കളിൽ നിന്നും പലതുകൊണ്ടും വ്യത്യസ്തവും മഹത്തരവും ആയിരുന്നു ഹാരപ്പൻ സംസ്കാരം - യുദ്ധങ്ങളോ, കലഹങ്ങളോ ഇല്ലാത്ത പൂർണ്ണ സമാധാനം നിലനിന്നിരുന്ന ഏക പുരാതന നാഗരികത, അക്കാലത്തെ ഏറ്റവും വിസ്തൃതമായ, ജനസംഖ്യയിൽ ഒന്നമത്തെത്തുമായ നാഗരികത. അങ്ങനെ സമാനതകളില്ലാത്ത ഒരു സംസ്കാരം കെട്ടിപ്പടുത്തത് ഒരു കുടിയേറ്റ ജനതയാണ്.  

Illam – Evolution

തിരുവിതാംകൂറിൽ മാത്രമല്ല ഇല്ലം സംവിധാനം നിലനിന്നിരുന്നത്. മലബാർ ഭാഗത്ത് 8 ഇല്ലങ്ങൾ ഉണ്ടായിരുന്നു. അവ ഇതൊക്കെ കോയിക്കൽ, നെല്ലിക്കൽ ,വന്മരിക്ക, പഴയാർ , മാങ്കുടി, തേനൻകുടി , പട്ടയംകുടി,വില്ലക്കുടി. അതിശയിക്കണ്ട, ഇല്ലം എന്ന സമൂഹിക സംവിധനം കേരളത്തിന് പുറത്തും നിലനിന്നിരുന്നു, നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടകú കൂടാതെ ആന്ത്രപ്രദേശ് എന്നിവിടങ്ങളിൽ. എന്തുകൊണ്ടാണ് തൊട്ടടുത്ത് കിടക്കുന്ന ഈ പ്രദേശങ്ങളിൽ ഇത്തരം ഒരു സാമൂഹ്യ

What is Illam?

എന്താണ് ഇല്ലം? നമ്പൂതിരി മാരുടെ വീടുകളെയാണ് ഇല്ലം എന്നു വിളിക്കുന്നത്, എന്നല്ലേ പറയാൻ വന്നത്? എന്നാൽ ഇല്ലം എന്ന വാക്കിനു വളരെ വിപുലവും വിശാലവ് മായ അർത്ഥ വാപ്തി ഉണ്ട്. ഒന്നാമതായി ഇതൊരു സാമൂഹ്യ സംവിധാനമാണ്. രണ്ടാമത്, ഇല്ലത്തെ അടിസ്ഥാനമാക്കി ഒരു ഭരണ സംവിധാനം കൂടി ഉണ്ട് . വിശദമാക്കാം. ആദ്യം ഇല്ലം എന്ന സാമൂഹ്യ സംവിധാനത്തെ പറ്റി പറയാം. സംഘടിത സാമൂഹ്യ