Cart 0
തിരുവിതാംകൂറിൽ മാത്രമല്ല ഇല്ലം സംവിധാനം നിലനിന്നിരുന്നത്. മലബാർ ഭാഗത്ത് 8 ഇല്ലങ്ങൾ ഉണ്ടായിരുന്നു. അവ ഇതൊക്കെ കോയിക്കൽ, നെല്ലിക്കൽ ,വന്മരിക്ക, പഴയാർ , മാങ്കുടി, തേനൻകുടി , പട്ടയംകുടി,വില്ലക്കുടി.

അതിശയിക്കണ്ട, ഇല്ലം എന്ന സമൂഹിക സംവിധനം കേരളത്തിന് പുറത്തും നിലനിന്നിരുന്നു, നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടകú കൂടാതെ ആന്ത്രപ്രദേശ് എന്നിവിടങ്ങളിൽ. എന്തുകൊണ്ടാണ് തൊട്ടടുത്ത് കിടക്കുന്ന ഈ പ്രദേശങ്ങളിൽ ഇത്തരം ഒരു സാമൂഹ്യ സംവിധാനം പൊതുവായി കാണാൻ സാധിക്കുന്നത്. ഇല്ലം എന്ന സമൂഹിക ക്രമത്തിൻ്റെ പിന്നാമ്പുറം അന്വേഷിച്ച് പോകുകയാണെങ്കിൽ ഈ ജനതയുടെ പുരാതന ചരിത്രത്തിലേക്ക്,അവരുടെ ഉദ്ഭവ ചരിത്രതിലേക് പോകേണ്ടിവരും, നാലായിരം – നാലായിരത്തി അഞ്ഞൂറ് വർഷങ്ങൾ. തയ്യാറാണോ?
