Cart 0
ആർഷഭാരത സംസ്കാരത്തിൻ്റെ അടിത്തറ പാകിയത് പുരാതന ഇന്ത്യൻ സംസ്കരമായ ഹാരപ്പൻ നാഗരികത ആണ്.

സമകാലീന നാഗരികത കളിൽ നിന്നും പലതുകൊണ്ടും വ്യത്യസ്തവും മഹത്തരവും ആയിരുന്നു ഹാരപ്പൻ സംസ്കാരം – യുദ്ധങ്ങളോ, കലഹങ്ങളോ ഇല്ലാത്ത പൂർണ്ണ സമാധാനം നിലനിന്നിരുന്ന ഏക പുരാതന നാഗരികത, അക്കാലത്തെ ഏറ്റവും വിസ്തൃതമായ, ജനസംഖ്യയിൽ ഒന്നമത്തെത്തുമായ നാഗരികത. അങ്ങനെ സമാനതകളില്ലാത്ത ഒരു സംസ്കാരം കെട്ടിപ്പടുത്തത് ഒരു കുടിയേറ്റ ജനതയാണ്.
